1. കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്? [Keralavarmma valiyakoyithampuraan "mayoora sandesham" rachichathu ethu kshethratthil peelividartthiyaadunna mayilinekandaan?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ) [Harippaadu subrahmanyasvaamikshethram (aalappuzha)]