1. അഞ്ചു ചലച്ചിത്ര സൊസൈറ്റികള്‍ 1959ല്‍ ഡല്‍ഹിയില്‍ സമ്മേളിച്ച് രൂപീകരിച്ച “ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ"യുടെ ആദ്യ പ്രസിഡന്റ് [Anchu chalacchithra sosyttikal 1959l dalhiyil sammelicchu roopeekariccha “phedareshan ophu philim sosytteesu ophu inthya"yude aadya prasidantu]
Answer: സത്യജിത് റായി [Sathyajithu raayi]