1. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒരു പ്രധാന ഇനമാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണം. 2003 മുതലാണ് പ്രഭാഷണം ആരംഭിച്ചത്. ആദ്യത്തെ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടത്തിയ ചലച്ചിത്ര പ്രതിഭ ആര്? [Keralatthile anthaaraashdra chalacchithramelayile oru pradhaana inamaanu aravindan smaaraka prabhaashanam. 2003 muthalaanu prabhaashanam aarambhicchathu. Aadyatthe aravindan smaaraka prabhaashanam nadatthiya chalacchithra prathibha aar?]
Answer: ക്രിസ്റ്റോഫ് സനുസി [Kristtophu sanusi]