1. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇന്ത്യയിലെ രണ്ട് ചലച്ചിത്രപ്രതിഭകളെ ആദരിച്ചു. ആരൊക്കെയാണ് ആദരവ് ഏറ്റ് വാങ്ങിയത്? [Inthyan anthaaraashdra chalacchithramelayude suvarnajoobili varshatthil inthyayile randu chalacchithraprathibhakale aadaricchu. Aarokkeyaanu aadaravu ettu vaangiyath?]
Answer: അമിതാഭ് ബച്ചന്‍, രജനികാന്ത് [Amithaabhu bacchan, rajanikaanthu]