1. ഡാനിഷ് ആധിപത്യകാലത്ത് ആന്തമാന്‍ നിക്കോബാര്‍ അറിയപ്പെട്ട പേരാണ് [Daanishu aadhipathyakaalatthu aanthamaan nikkobaar ariyappetta peraanu]
Answer: ന്യു ഡെന്മാര്‍ക്ക്. പിന്നീട് ഫ്രെഡറിക്‌സ് ഐലന്‍ഡ് എന്നും വിളിക്കപ്പെട്ടു. [Nyu denmaarkku. Pinneedu phredariksu ailandu ennum vilikkappettu.]