1. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം [Uttharenthyayile ettavum valiya hyndava kshethram]
Answer: ഡല്‍ഹിയില്‍ യമുനാതീരത്ത് 100 ഏക്കറില്‍ നിര്‍മിച്ചിരിക്കുന്ന അക്ഷര്‍ധാം ക്ഷേത്രം [Dalhiyil yamunaatheeratthu 100 ekkaril nirmicchirikkunna akshardhaam kshethram]