1. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരക്കുത്തക അവസാനിപ്പിക്കാന്‍ കാരണമായ നിയമമേത് ? [Eesttu inthyaakkampaniyude inthyayile vyaapaarakkutthaka avasaanippikkaan kaaranamaaya niyamamethu ?]
Answer: 1813ലെ ചാര്‍ട്ടര്‍ നിയമം [1813le chaarttar niyamam]