1. ആനി ബസന്റ് രചിച്ച പ്രധാനകൃതികള്‍ ഏതെല്ലാം? [Aani basantu rachiccha pradhaanakruthikal ethellaam?]
Answer: ദി ഡോക്ട്രിന്‍ ഓഫ് ദി ഹാര്‍ട്ട്, ദി ലോ ഓഫ് പോപ്പുലേഷന്‍, ദി ആന്‍ഷ്യന്റ് വിസ്ഡം [Di dokdrin ophu di haarttu, di lo ophu poppuleshan, di aanshyantu visdam]