1. ലോഹഭാഗങ്ങളില്‍ നിന്നും പെയിന്റ്, തുരുമ്പ്, എന്നിവ നീക്കം ചെയ്യാനുള്ള സോഡാ ബ്ളാസ്റ്റിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്? [Lohabhaagangalil ninnum peyintu, thurumpu, enniva neekkam cheyyaanulla sodaa blaasttimginu upayogikkunna sodiyam samyukthameth?]
Answer: സോഡിയം ബൈകാർബണേറ്റ് [Sodiyam bykaarbanettu]