1. ഗ്ലാസിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഏത് പ്രതിഭാസം മൂലമാണ് വസ്തുക്കളുടെ പ്രതിബിംബം വലുതാക്കിയും അടുത്തും കാണാനാവുന്നത്? [Glaasiloode prakaasham kadannu pokumpol undaakunna ethu prathibhaasam moolamaanu vasthukkalude prathibimbam valuthaakkiyum adutthum kaanaanaavunnath?]
Answer: അപവര്‍ത്തനം (റിഫ്രാക്ഷന്‍) [Apavartthanam (riphraakshan)]