1. നീന്തല്‍ക്കുളങ്ങളിലെ വെള്ളത്തിലെ ക്ളോറിന്റെ ശക്തി കുറച്ച് പി.എച്ച്. ഉയർത്താന്‍ ഉപയോഗിക്കുന്ന ബേസ് ഏത്? [Neenthalkkulangalile vellatthile klorinte shakthi kuracchu pi. Ecchu. Uyartthaan upayogikkunna besu eth?]
Answer: സോഡിയം കാര്‍ബണേറ്റ് [Sodiyam kaarbanettu]