1. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കുന്ന രീതി [Pedrol, deesal, mannenna, naaphtha thudangiya pedroliyam ulppannangal verthirikkunna reethi]
Answer: അംശിക സ്വേദനം (Fractional distillation) [Amshika svedanam (fractional distillation)]