1. ഗാന്ധിജിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ 1925 മുതല്‍ 1929 വരെയുള്ള കാലത്ത് ഖണ്ഡശഃ പ്രസിദ്ധികരിച്ച ഗുജറാത്തി വാരികയേത്? [Gaandhijiyude aathmakathayaaya “ente sathyaanveshanapareekshanangal 1925 muthal 1929 vareyulla kaalatthu khandasha prasiddhikariccha gujaraatthi vaarikayeth?]
Answer: നവ്ജീവന്‍ [Navjeevan]