1. ഇന്ത്യയിലെ ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമേത്? [Inthyayile dinapathrangal, aanukaalikangal ennivayude kanakkukal prasiddheekarikkunna sthaapanameth?]
Answer: ഓഡിറ്റു ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി.) [Odittu byooro ophu sarkkuleshansu (e. Bi. Si.)]