1. ഇന്ത്യയിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനമേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത്? [Inthyayile sarvakalaashaalakalude pravartthanamelnottam vahikkunna sthaapanameth?]
Answer: യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു.ജി.സി.) [Yoonivezhsitti graantsu kammeeshan (yu. Ji. Si.)]