1. ഭരണഘടനയുടെ 343 (1) അനുച്ചേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്? [Bharanaghadanayude 343 (1) anucchedaprakaaram inthyayude audyogikabhaashayaayi prakhyaapikkappettittullathu eth?]
Answer: ദേവനാഗരി ലിപിയിലെ ഹിന്ദി [Devanaagari lipiyile hindi]