1. കുട്ടികളിൽ കണ്ടുവരുന്ന ക്രട്ടിനിസം, മുതിർന്നവരിലെ മിക്സഡിമ എന്നീ രോഗങ്ങൾക്ക് കാരണം ഏത് ഹോർമോണിന്റെ ഉത്‌പാദനക്കുറവാണ്? [Kuttikalil kanduvarunna krattinisam, muthirnnavarile miksadima ennee rogangalkku kaaranam ethu hormoninte uthpaadanakkuravaan?]
Answer: തൈറോയ്‌ഡ് [Thyroydu]