1. ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന് പ്രധാനമന്ത്രി [Bharanaghadanayude 52aam bhedagathiyiloode(1985) raashdreeyakkaarude koorumaararatthinum athuvazhi paarttikalude pilarppinum niyanthranam konduvanna inthyan pradhaanamanthri]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]