1. ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങളെ 1935ലെ ഗവ.ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്റ് ഓഫ് ഇന്‍സ്ട്രക്ഷന്‍സുമായി താരതമ്യപ്പെടുത്തിയതാര്. [Inthyan bharanaghadanayile nirddheshakathatthvangale 1935le gava. Ophu inthya aakdile insdrumenru ophu insdrakshansumaayi thaarathamyappedutthiyathaaru.]
Answer: ബി.ആര്.അംബേദ്കര്‍ [Bi. Aar. Ambedkar]