1. പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഏതെല്ലാം ?
[Paarkkinsansu rogatthinte pradhaana lakshanangal ethellaam ?
]
Answer: ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടലും വിറയലും പേശികളുടെ ക്രമരഹിതമായ ചലനവും
[Shareeratthinte thulanaavastha nashdappedalum virayalum peshikalude kramarahithamaaya chalanavum
]