1. ക്ഷേമരാഷ്ട്രസങ്കല്പത്തെക്കുറിച്ച് ഇന്ത്യന് ഭരണഘടനയില് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്? [Kshemaraashdrasankalpatthekkuricchu inthyan bharanaghadanayil evideyaanu prathipaadicchirikkunnath?]
Answer: നിര്‍ദ്ദേശകതത്വങ്ങളില്‍ [Nirddheshakathathvangalil]