1. ""ഗുജറാത്തിലെ താപി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു. നീളം 1490 കിലോമീറ്റര്‍. കൂടിയ വീതി 210 കിലോമീറ്റര്‍ (തമിഴ്‌നാട്ടില്‍) കുറഞ്ഞ വീതി 48 കിലോമീറ്റര്‍ (മഹാരാഷ്ട്രയില്‍)ആകെ വിസ്തീര്‍ണം 1,65000 ചതുരശ്രകിലോമീറ്റര്‍" എന്തിനെക്കുറിച്ചാണ് ഈ വിവരണം? [""gujaraatthile thaapi muthal thamizhnaattile kanyaakumaari vare neendukidakkunnu. Neelam 1490 kilomeettar. Koodiya veethi 210 kilomeettar (thamizhnaattil) kuranja veethi 48 kilomeettar (mahaaraashdrayil)aake vistheernam 1,65000 chathurashrakilomeettar" enthinekkuricchaanu ee vivaranam?]
Answer: പശ്ചിമഘട്ടം [Pashchimaghattam]