1. മനുഷ്യ ശരീരത്തിൽ മെഡുല്ല ഒബ്ലാംഗേറ്റയുടെ ധർമം എന്താണ് ?
[Manushya shareeratthil medulla oblaamgettayude dharmam enthaanu ?
]
Answer: ശ്വസനം , ഹൃദയസ്പന്ദ്രനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
[Shvasanam , hrudayaspandranam, rakthakkuzhalukalude sankochavikaasam thudangi anychchhika pravartthanangale niyanthrikkunnu
]