1. മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസിന്റെ ധർമം ?
[Manushya shareeratthil hyppothalaamasinte dharmam ?
]
Answer: ശരീരോഷ്ടാവ് ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
[Shareeroshdaavu jalatthinte alavu enniva niyanthricchu aanthara samasthithi paalikkunnathil pradhaana panku vahikkunnu
]