1. ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാനുപയോഗിക്കുന്ന സാങ്കല്പികരേഖ ?
[Oru pradeshatthinu bhoomadhyarekhayilninnu thekkotto vadakkotto ulla dooram nirnayikkaanupayogikkunna saankalpikarekha ?
]
Answer: അക്ഷാംശരേഖ
[Akshaamsharekha
]