1. നാഡീ വ്യവസ്ഥയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
[Naadee vyavasthayil enthellaam ulppettirikkunnu?
]
Answer: മസ്തിഷ്ക്കം ,സുഷുമ്ന ,നാഡികൾ,ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡീ വ്യവസ്ഥ
[Masthishkkam ,sushumna ,naadikal,graahikal enniva chernnathaanu naadee vyavastha
]