1. നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters) എന്നാലെന്ത്? [Naadeeya prekshakangal (neuro transmitters) ennaalenthu?]
Answer: സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ [Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkal]