1. മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുന്നത് എന്താണ്? [Masthishkkaa kalakalkku poshaka ghadakangalum oksijanum etthikkunnathu enthaan?]
Answer: മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവം
[Meninjjasinte paalikalkkullil niranjirikkunna seribro spynal dravam
]