1. ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് 'പാൻജിയ'എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്ന സിദ്ധാന്തം ?
[Innatthe bhookhandangalellaam oru kaalatthu 'paanjiya'enna oru bruhdabhookhandatthinte bhaagamaayirunnu ennu parayunna siddhaantham ?
]
Answer: വൻകരവിസ്ഥാപന സിദ്ധാന്തം
[Vankaravisthaapana siddhaantham
]