1. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ അറിയപ്പെടുന്നതെങ്ങനെ? [Desheeya graameena aarogya paddhathiyude bhaagamaayi oro villejilum niyamikkappedunna amgeekrutha saamoohikaarogya pravartthakar ariyappedunnathengane?]
Answer: ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) [Aasha (akredittadu soshyal heltthu aakdivisttu)]