1. റെഡോപ്സിൻ ഉണ്ടാകുന്നത് എങ്ങനെയാണ് ? [Redopsin undaakunnathu enganeyaanu ?]
Answer: വിറ്റാമിൻ എ യിൽ നിന്നുണ്ടാവുന്ന റെറ്റിനാൽ എന്ന പദാർഥവും ഓപ്സിൻ എന്ന പ്രോട്ടീനും ചേർന്നാണ് റെഡോപ്സിൻ ഉണ്ടാകുന്നത് [Vittaamin e yil ninnundaavunna rettinaal enna padaarthavum opsin enna protteenum chernnaanu redopsin undaakunnathu]