1. അന്തഃസ്രാവി ഗ്രന്ഥികളെ നാളീരഹിത ഗ്രന്ഥികൾ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ് ?
[Anthasraavi granthikale naaleerahitha granthikal ennu vilikkunnathu enthu kondaanu ?
]
Answer: അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളായ ഹോർമോണുകളും സ്റ്റിറോയ്ഡുകളുംകലകളിൽ എത്തിച്ചേരുന്നത് കുഴലുകൾവഴിയല്ല രക്തത്തിലൂടെയാണ്
[Anthasraavi granthikalude sravangalaaya hormonukalum sttiroydukalumkalakalil etthiccherunnathu kuzhalukalvazhiyalla rakthatthiloodeyaanu
]