1. ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുന്നതും ഏതിന്റെ ധർമമാണ്? [Hrudayatthinte thaalaathmakamaaya midippinu thudakkam kurikkunnathum spandananirakku niyanthrikkunnathum ethinte dharmamaan?]
Answer: വലത് ഏട്രിയത്തിനു മുകൾഭാഗത്തുള്ള സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ
[Valathu edriyatthinu mukalbhaagatthulla syno edriyal nodile (sa node) peshikal
]