1. ടൈഡൽ വോളിയം(Tidal Volume) എന്നാലെന്ത്? [Dydal voliyam(tidal volume) ennaalenthu?]
Answer: ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവ് [Oru saadhaarana uchchhvaasatthiloode ullilekkedukkukayo nishvaasatthiloode puranthallukayo cheyyunna vaayuvinte alavu]