1. മനുഷ്യശരീരത്തിലെ മൂന്നിനം രക്തകോശങ്ങൾ ഏതെല്ലാം ?
[Manushyashareeratthile moonninam rakthakoshangal ethellaam ?
]
Answer: അരുണ രക്താണുക്കൾ (Erythrocytes), ശ്വേതരക്താണുക്കൾ (Lencocytes), പ്ലേറ്റ്ലറ്റുകൾ
[Aruna rakthaanukkal (erythrocytes), shvetharakthaanukkal (lencocytes), plettlattukal
]