1. എംഫിസീമ (Emphysema) എന്നാലെന്ത്? [Emphiseema (emphysema) ennaalenthu?]
Answer: പുകയിലയിലെ വിഷ പദാർഥങ്ങൾമൂലം വായു അറകളുടെ ഇലാസ്തികത നശിച്ച് പൊട്ടിപ്പോകുന്ന അവസ്ഥ [Pukayilayile visha padaarthangalmoolam vaayu arakalude ilaasthikatha nashicchu pottippokunna avastha]