1. മനുഷ്യശരീരത്തിൽ മിനുസപേശി (രേഖാശൂന്യപേശി) കാണപ്പെടുന്നത് എവിടെയാണ് ?
[Manushyashareeratthil minusapeshi (rekhaashoonyapeshi) kaanappedunnathu evideyaanu ?
]
Answer: ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും
[Aamaashayam, cherukudal thudangiya aantharikaavayavangalilum rakthakkuzhalukalilum
]