1. ജീനുകളിലെ വൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളയുകയും ചെയ്യുന്ന രോഗത്തിന്റെ പേരെന്ത്?
[Jeenukalile vykalyam moolam heemoglobinte ghadanayil maattamundaakukayum chuvanna rakthaanukkal arivaal pole valayukayum cheyyunna rogatthinte perenthu?
]
Answer: സിക്കിൾസെൽ അനീമിയ
[Sikkilsel aneemiya
]