1. ആൾട്രാസൗണ്ട് സ്കാനർ എന്തിനാണ് ഉപയോഗിക്കുന്നത്? [Aaldraasaundu skaanar enthinaanu upayogikkunnath?]
Answer: അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയങ്ങളുടെ ഘടന മനസ്സിലാക്കുവാൻ [Aldraasoniku shabdatharamgangal upayogicchu aantharaavayangalude ghadana manasilaakkuvaan]