1. മുഴുവൻ പാർലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി? [Muzhuvan paarlamentu amgangalum avarude mandalatthile oru graamatthe datthedutthu maathrukaa graamamaayi vikasippikkunnathinulla paddhathi?]
Answer: സൻസദ് ആദർശ് ഗ്രാമയോജന [Sansadu aadarshu graamayojana]