1. 2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ എന്തെല്ലാമാണ്? [2014 eshyan geyimsil inthyayude medal nettangal enthellaamaan?]
Answer: 11 സ്വർണം 10 വെള്ളി 36 വെങ്കലം എന്നിവയുൾപ്പെടെ 57 മെഡലുകൾ നേടിയ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി
[11 svarnam 10 velli 36 venkalam ennivayulppede 57 medalukal nediya inthya ettaam sthaanatthetthi
]