1. പ്രൈം മെറീഡിയൻ (Prime Meridian) എന്നറിയപ്പെടുന്ന രേഖ കടന്നു പോകുന്നത് എവിടെക്കൂടിയാണ്?
[Prym mereediyan (prime meridian) ennariyappedunna rekha kadannu pokunnathu evidekkoodiyaan?
]
Answer: ലണ്ടനിലെ ഗ്രീൻവിച്ചിൽകൂടി കടന്നുപോകുന്നു
[Landanile greenvicchilkoodi kadannupokunnu
]