1. അഞ്ചുബോബിജോർജ് വെങ്കലം നേടിയത് ഏത് ഗെയിംസിൽ ആണ്? [Anchubeaabijorju venkalam nediyathu ethu geyimsil aan?]
Answer: 2002 -ൽ മാഞ്ചസ്റ്ററിൽ വെച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിലെ ലോങ്ജംപിൽ [2002 -l maanchasttaril vecchu nadanna komanveltthu geyimsile longjampil]