1. പലായനപ്രവേഗം? [Palaayanapravegam?]
Answer: ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് [Oru golatthinte guruthvaakarshana valayatthil ninnum mukthamaayi munnottu pokuvaan oru vasthuvinu venda ettavum kuranja pravegamaanu]