1. ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ
ജൂൺ 21 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ?
[Uttharaayaanarekhaykku mukalil sooryanetthunna divasamaaya
joon 21 ariyappedunna perukal enthellaam ?
]
Answer: ഉത്തരായാനം,കർക്കടകസംക്രാന്തി(Summer solistice)
[Uttharaayaanam,karkkadakasamkraanthi(summer solistice)
]