1. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരനായി പൊതുവെ കരുതിപ്പോരുന്ന ടെൻസിങ് നോർഗെയുടെ ജന്മസ്ഥലം ? [Evarasttu keezhadakkiya aadyatthe inthyakkaaranaayi peaathuve karuthipporunna densingu norgeyude janmasthalam ?]
Answer: ജനിച്ചത് നേപ്പാളിലാണെങ്കിലും ദീർഘകാലം കഴിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ് [Janicchathu neppaalilaanenkilum deerghakaalam kazhinjirikkunnathu inthyayilaanu]