1. സമാന്തരങ്ങകളായ മൂന്നു പർവ്വതനിരകൾ ചേരുന്നതാണ് ഹിമാലയം.ഏതൊക്കെയാണ് അത് ?
[Samaantharangakalaaya moonnu parvvathanirakal cherunnathaanu himaalayam. Ethokkeyaanu athu ?
]
Answer: ഹിമാദ്രി (ഗ്രേറ്റർ ഹിമാലയ),ഹിമാചൽ(ലെസ്സർ ഹിമാലയ),സിവാലിക് (ഒൗട്ടർ ഹിമാലയ)
[Himaadri (grettar himaalaya),himaachal(lesar himaalaya),sivaaliku (oauttar himaalaya)
]