1. അവസാദശിലകളുടെ ഉദാഹരണങ്ങൾ ഏവ?
[Avasaadashilakalude udaaharanangal eva?
]
Answer: മണൽക്കല്ല്,ഷെയ്ൽ,കളിമണ്ണ്,ലോയ്സ്, ചുണ്ണാമ്പുകല്ല്,കക്കകൾ, ചിപ്പികൾ, പവിഴം, ചോക്ക്, ജിപ്സം, കല്ലുപ്പ് എന്നിവ
[Manalkkallu,sheyl,kalimannu,loysu, chunnaampukallu,kakkakal, chippikal, pavizham, chokku, jipsam, kalluppu enniva
]