1. കായാന്തരിക ശിലകൾ എന്നാലെന്ത്? [Kaayaantharika shilakal ennaalenthu?]
Answer: ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ - അവസാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്ന ശിലകൾ
[Uyarnna mardatthilum choodilum aagneya - avasaada shilakalkku maattamundaayi udaledukkunna shilakal
]