1. ഹിരണ്യ സിംഹനല്ലൂർ രാജകുമാരനെ (ഇരണിയൽ രാജകുമാരൻ)
വേണാട്ട് രാജകുടുംബത്തിലേക്ക് ദത്തെടുത്തത് ആര് ?
[Hiranya simhanalloor raajakumaarane (iraniyal raajakumaaran)
venaattu raajakudumbatthilekku datthedutthathu aaru ?
]
Answer: വേണാട്ടിലെ ഉമയമ്മറാണി
[Venaattile umayammaraani
]